സഞ്ചരിക്കുന്ന എം.ഡി.എം.എ കച്ചവടം-രണ്ടുപേര്‍ അറസ്റ്റില്‍.
കണ്ണൂര്‍: സഞ്ചരിക്കുന്ന എം.ഡി.എം.എ വില്‍പ്പനശാലയും വില്‍പ്പനക്കാരും എക്‌സൈസ് പിടിയില്‍. കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി യേശുദാസനും സംഘവുമാണ് ഇവരെ വലയിലാക്കിയത്. മോറാഴയിലെ കുഞ്ഞിക്കോരന്റെ മകന്‍ ഒ.വി.രഞ്ജിത്ത്, കീഴാറ്റൂരിലെ പി.മധുസൂതനന്റെ മകന്‍ എം.അര്‍ജുന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.58 എച്ച് 5300 … Read More
