മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച-സി.സി.ടി.വി ദൃശ്യം കണ്ടെത്തി-
പയ്യന്നൂര്‍: മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം കണ്ടെത്തി. 26 ന് രാത്രിയിലാണ് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സിറ്റി ടവറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോണിക് മൊബൈല്‍സ് എന്ന കടയുടെ പിറകു വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു … Read More
