മൊബൈല്‍ മോഷ്ടിക്കും, ലോക്കഴിച്ച് വില്‍ക്കും—ഞാന്‍ ഹൈദര്‍ ആലം
തളിപ്പറമ്പ്: മൊബൈല്‍ഫോണ്‍ മോഷ്ടാവിനെ വ്യാപാരികള്‍ പിടികൂടി. പശ്ചിമബംഗാളിലെ കരണ്ടിഗി ഉത്തര്‍ ദിനാജ്പൂരിലെ മാഗ്നവിത വില്ലേജില്‍ ബുരിഹാന്‍ സ്വദേശി ഹൈദര്‍ ആലം(21)നെയാണ് തളിപ്പറമ്പില്‍ വെച്ച് മൊബൈല്‍ വ്യാപാരികള്‍ പിടികൂടിയത്. മോഷ്ടിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഫോണുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ടൗണിലെ … Read More
