സായൂജിന് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഉപഹാരംനല്‍കി.
തളിപ്പറമ്പ്: സംസ്ഥാന എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരിക്ഷയില്‍ 5-ാം റാങ്ക് നേടിയ പി.സായുജിന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: ടി ആര്‍ മോഹന്‍ദാസ് സമ്മാനിച്ചു. ചടങ്ങില്‍ നിയുക്ത ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെസരസ്വതി, എം.എന്‍.പുമംഗലം, കൗണ്‍സിലര്‍ … Read More
