ഒരു പഞ്ചായത്ത് മെമ്പറുടെ നിശ്ചയദാര്‍ഡ്യം-ദാ-ചെക്ക്ഡാം വന്നു, ദേ- വെള്ളം വന്നു.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഒരു ഗ്രാമത്തിന്റെ ജലക്ഷാമത്തിന് പരിഹാരമായി ചെക്ക്ഡാംനിര്‍മ്മാണം പൂര്‍ത്തിയായി. വളക്കൈ, സിദ്ധിഖ് നഗര്‍, ചോലക്കുണ്ടം പ്രദേശങ്ങളില്‍ കിണറുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍ സിദ്ധീഖ്‌നഗര്‍ കേന്ദ്രികരിച്ച് ഒരു കുടിവെള്ള പദ്ധതിയെന്ന ആശയം ഗ്രാമപഞ്ചായത്തംഗവും മുസ്ലിംലീഗ് നേതാവുമായ മൂസാന്‍കുട്ടി തേര്‍ളായിയാണ് ആദ്യം മുന്നോട്ടുവെച്ചത്. … Read More