മൂത്തേടത്ത് എന്‍.എസ്.എസിന്റെ കുപ്പിക്കട്ടകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിന് വേറിട്ട മാതൃക സൃഷ്ടിച്ച മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന് ജില്ലാ ഭരണകൂടത്തിന്റെ ആദരവ്. വീടുകളിലും പരിസര പ്രദേശങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരിക്കുകയും അവ കഴുകി … Read More

മൂത്തേടത്ത് എന്‍.എസ്.എസ് സ്പന്ദനം 2022 മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്പന്ദനം-2022 സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിക്കോല്‍ യുവജന വായനശാല & ഗ്രന്ഥാലയത്തില്‍ നടത്തിയ ക്യാമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ … Read More

മൂത്തേടത്ത് എന്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ആര്‍ ഡി ഒ ഇ.പി.മേഴ്‌സി

തളിപ്പറമ്പ്: തളിപ്പറമ്പ മിനിസിവില്‍ സ്‌റ്റേഷനില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എത്തുന്ന ഭിന്നശേഷിക്കാരുടെ സൗകര്യാര്‍ത്ഥം മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് തളിപ്പറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് വീല്‍ചെയര്‍ കൈമാറി. ശാരീരിക പരിമിതികള്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുക, … Read More

മൂത്തേടത്തിലെ കുട്ടികള്‍ ഇനി ഇക്കോബ്രിക്ക് ബെഞ്ചിലിരുന്ന് വിശ്രമിക്കും-

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് വേറിട്ട മാതൃകയുമായി തളിപ്പറമ്പ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍. വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് അവ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളില്‍ കുത്തി നിറച്ചാണ് പ്ലാസ്റ്റിക്ക് … Read More

ആദിവാസികളുടെ ക്ഷേമത്തിനായി മൂത്തേടത്ത് എന്‍.എസ്.എസ് ആക്രി ചലഞ്ച് സംഘടിപ്പിച്ചു-

തളിപ്പറമ്പ്: ജില്ലയിലെ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനായി മൂത്തേടത്ത് എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആക്രി ചാലഞ്ച് സംഘടിപ്പിച്ചു. വളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിക്കുകയും അവ സ്‌കൂളിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വളണ്ടിയര്‍മാര്‍ … Read More