മദര്‍തെരേസ പള്ളിയില്‍ തിരുനാള്‍ തുടങ്ങി.
പരിയാരം: പരിയാരം വിശുദ്ധ മദര്‍തെരേസ ദേവാലയത്തില്‍ മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷവും നൊവേനയും ആരംഭിച്ചു. ഇടവകവികാരി ഫാ.ജോസഫ് കുളത്തറ കൊടിയേറ്റ് നിര്‍വ്വഹിച്ചു. ഫാ.ടോണി രാമച്ചനാട് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുനാള്‍ ആഘോഷങ്ങള്‍ സപ്തംബര്‍ 5 ന് സമാപിക്കും. വിവിധ ദിവസങ്ങളിലായി ഫാ.ടോമി … Read More
