ഉളിക്കല്‍ വട്യാംതോട് സ്വദേശി പരിയാരം മദര്‍ടൂറിസ്റ്റ്‌ഹോമില്‍ തൂങ്ങിമരിച്ചു.
പരിയാരം: വയോധികന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. ഉളിക്കല്‍ വട്യാംതോട് പുറവയല്‍ വായന്നൂരിലെ കൂനമ്മാക്കല്‍ വീട്ടില്‍ കെ.ജെ.കുര്യന്‍(71)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ മദര്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത കുര്യനെ രാത്രി 9.50 … Read More
