വാഹനാപകടത്തില്‍ മരണപ്പെട്ട യുവ എഞ്ചിനീയറുടെ കുടുംബത്തിന് ഒരു കോടി 43 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
തളിപ്പറമ്പ്: വാഹനാപകടത്തില്‍ മരണപ്പെട്ട യുവ എഞ്ചിനീയറുടെ കുടുംബത്തിന് ഒരു കോടി 43 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. തളിപ്പറമ്പ് വാഹനാപകട നഷ്ടപരിഹാര ട്രിബൂണല്‍ ജഡ്ജ് കെ.എന്‍ പ്രശാന്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2020 ഫെബ്രുവരി 20ന് പുലര്‍ച്ചെ മൂന്നുമണിക്ക് … Read More