അച്ചാണിയുടെ സുവര്‍ണ്ണ ജൂബിലി ഇന്ന്

  ജൂലായ് എട്ടിന് നിര്യാതനായ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കെ.രവീന്ദ്രനാഥന്‍ നായര്‍ എന്ന ജനറല്‍പിക്‌ച്ചേഴ്‌സ് രവിയെ അച്ചാണി രവിയാക്കി മാറ്റിയ സിനിമ അച്ചാണി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 50 വര്‍ഷം പൂര്‍ത്തിയാവുന്നു. 1973 ജൂലായ്-12 നാണ് അച്ചാണി റിലീസ് ചെയ്തത്. അന്വേഷിച്ചു … Read More

ചട്ടമ്പി കല്യാണിക്ക് 48 വയസായി.

  ശ്രീകുമാരന്‍തമ്പിയെ നമ്മള്‍ കൂടുതലായി അറിയുന്നത് ഗാനരചയിതാവ് എന്ന നിലയിലാണെങ്കിലും സിനിമയുടെ ഏതാണ്ടെല്ലാ മേഖലകളിലും കൈവെക്കുകയും വിജയം വരിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. 18 മലയാള സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. 1974 ല്‍ നിര്‍മ്മിച്ച ചന്ദ്രകാന്തം, ഭൂഗോളംതിരിയുന്നു എന്നീ  സിനിമകള്‍ സംവിധാനം … Read More

പാതിരാസൂര്യനുദിച്ചിട്ട് ഇന്നേക്ക് 42 വര്‍ഷം-

കരിമ്പം.കെ.പി.രാജീവന്‍. രാമുകാര്യാട്ടിന്റെ സഹായിയായിരുന്ന കെ.പി.പിള്ള(കെ.പുരുഷോത്തമന്‍ പിള്ള)1974 ല്‍ നഗരം സാഗരം എന്ന സിനിമ സംവിധാനം ചെയ്താണ് സ്വതന്ത്രസംവിധായകനായത്. നിര്‍മ്മാതാവും അദ്ദേഹം തന്നെയായിരുന്നു. അതേ വര്‍ഷം തന്നെ വിന്‍സെന്റിനെയും സുധീറിനേയും പ്രധാന താരങ്ങളാക്കി വൃന്ദാവനം എന്ന സിനിമയും സംവിധാനം ചെയ്തു. പിന്നീട് 1978 … Read More

രണ്ടാംഭാഗം ഉണ്ടായേക്കുമെന്ന് ഉറപ്പുതരുന്ന സര്‍വൈവല്‍ ത്രില്ലര്‍-നല്ല നിലാവുള്ള രാത്രി.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു … Read More

ശരശയ്യ-അന്‍പത്തിരണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു-

കരിമ്പം.കെ.പി.രാജീവന്‍      അശ്വമേധം എന്ന സിനിമയെ ഓര്‍ക്കുന്നില്ലെങ്കിലും ഒരിടത്തുജനനം-ഒരിടത്തുമരണം–എന്ന വയലാര്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന് യേശുദാസ് പാടിയ പാട്ട് മലയാളി മറന്നിരിക്കാന്‍ ഇടയുണ്ടാവില്ല. അശ്വമേധം എന്നാല്‍ ജി.എസ്.പ്രദീപിന്റെ ഒരു ടി.വി പരിപാടിയായി പുതിയ തലമുറ പറയുന്ന ഇന്നത്തെക്കാലത്ത് 1967 ല്‍ … Read More

ഭാര്‍ഗ്ഗവീനിലയം നീലവെളിച്ചമായി-കലാനിലയം ഡ്രാമാസ്‌കോപ്പിന്റെ പുനര്‍ജനി.

          ഭാര്‍ഗ്ഗവീനിലയം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് സംവിധാനം ചെയ്ത എ.വിന്‍സെന്റ് എത്ര മഹാപ്രതിഭയാണെന്ന് മനസിലാക്കണമെങ്കില്‍ ഏപ്രില്‍-20 ന് റിലീസ് ചെയ്ത ആഷിക്ക്അബുവിന്റെ നീലവെളിച്ചം എന്ന സിനിമ കണ്ടാല്‍മതി. ഭാര്‍ഗ്ഗവീനിലയത്തിന്റെ റീമേക്കാണെന്ന് എവിടെയും പരസ്യപ്പെടുത്താതെയാണ് വൈക്കം മുഹമ്മദ്ബഷീറിന്റെ നീലവെളിച്ചം എന്ന പേരില്‍ … Read More

കുറുപ്പിനെ കാത്ത് പ്രേക്ഷകര്‍-12 ന് രാവിലെ എട്ടുമണിക്ക് തളിപ്പറമ്പ് ആലിങ്കീലില്‍ സ്‌പെഷ്യല്‍ഷോ-

തളിപ്പറമ്പ്: നവംബര്‍ 12 ന് പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിനെ കാത്ത് പ്രേക്ഷകര്‍. തിയേറ്ററുകള്‍ കോവിഡിന് ശേഷം നവംബര്‍ 25 ന് തുറന്നുവെങ്കിലും 28 മുതലാണ് തളിപ്പറമ്പ് ആലിങ്കീലില്‍ പ്രദര്‍ശനം തുടങ്ങിയത്. തമിഴ് ചിത്രം ഡോക്ടര്‍, മലയാള സിനിമ സ്റ്റാര്‍ … Read More