ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും-മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി.

തളിപ്പറമ്പ്: ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായി സൗജന്യചികില്‍സയുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി. 25 ഡയാലിസ് മെഷീന്‍ അടങ്ങിയ സൗജന്യ ഡയാലിസിസ് സെന്ററും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിലേയും … Read More

പുണ്യംപൂങ്കാവനം ഇലഞ്ഞിമരം നടീല്‍ എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു.

മയ്യില്‍: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ഇലഞ്ഞിമരം നടീലും പൂജ പുഷ്‌പ്പോദ്യാനവും നക്ഷത്ര വനവും വേളം മഹാഗണപതി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്‌ന അദ്ധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം പദ്ധതി … Read More