കുറ്റിക്കോലിലെ എം.ടി.നാരായണന്‍ നമ്പ്യാര്‍(98)നിര്യാതനായി.
ശവസംസ്‌ക്കാരം നാളെ (22 ന് തിങ്കള്‍)രാവിലെ 10 മണിക്ക് കുറ്റിക്കോല്‍ ചെണിയംകുന്ന് പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: കുറ്റിക്കോലിലെ മിനങ്കട താഴത്ത് വിട്ടില്‍ എം.ടി.നാരായണന്‍ നമ്പ്യാര്‍ (98 ) നിര്യാതനായി. ഭാര്യ-പരേതയായ പോത്തര വിട്ടില്‍ കാര്‍ത്ത്യായനി അമ്മ (ചുഴലി). മക്കള്‍: നളിനി (റിട്ട. അധ്യാപിക … Read More
