കുറ്റിക്കോലിലെ എം.ടി.നാരായണന് നമ്പ്യാര്‍(98)നിര്യാതനായി.
ശവസംസ്ക്കാരം നാളെ (22 ന് തിങ്കള്‍)രാവിലെ 10 മണിക്ക് കുറ്റിക്കോല്‍ ചെണിയംകുന്ന് പൊതുശ്മശാനത്തില്‍.
തളിപ്പറമ്പ്: കുറ്റിക്കോലിലെ മിനങ്കട താഴത്ത് വിട്ടില്‍ എം.ടി.നാരായണന് നമ്പ്യാര്‍ (98 ) നിര്യാതനായി.

ഭാര്യ-പരേതയായ പോത്തര വിട്ടില്‍ കാര്‍ത്ത്യായനി അമ്മ (ചുഴലി).
മക്കള്‍: നളിനി (റിട്ട. അധ്യാപിക യത്തിംഖാന യു.പി.സ്ക്കൂള്), കമലാക്ഷി (കുറ്റിക്കോല്‍), കുഞ്ഞിരാമന് (കൂള്‍ കൂള്‍ റഫ്രിജറേറ്റര്‍-മന്ന), ദാമോദരന്‍ (നേവല്‍ ഷിപ്പ് റിപ്പേര്‍ യാര്‍ഡ്-കൊച്ചി).
മരുമക്കള്‍: കെ.ഒ.ഗോപിനാഥന് നമ്പ്യാര്‍ (റിട്ട. തഹസില്‍ദാര്‍-കണ്ണാടിപ്പറമ്പ്), പി.വി.ബാലകൃഷ്ണന് (റിട്ട. ഓണററി ലൈഫ്റ്റ്നന്റ്, ഇന്ത്യന്‍ നേവി കുറ്റിക്കോല്‍ ), ഗിരിജ (കണിക്കുന്ന് ), ശ്രീജ (എറണാകുളം).
സഹോദരങ്ങള്‍-എം.ടി.രാഘവന് നമ്പ്യാര്‍ (എഴാംമൈല്‍), പരേതരായ ലക്ഷ്മിയമ്മ, കുഞ്ഞിരാമന്‍നമ്പ്യാര്‍, ബാലന് നമ്പ്യാര്‍.
ശവസംസ്ക്കാരം നാളെ (22 ന് തിങ്കള്‍)രാവിലെ 10 മണിക്ക് കുറ്റിക്കോല്‍ ചെണിയംകുന്ന് പൊതുശ്മശാനത്തില്‍.
