മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഭക്ഷ്യ വിഷബാധ അഞ്ഞൂറോളം പേര്‍ ചികില്‍സയില്‍.
മാതമംഗലം: മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. 500 ലേറെ പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയില്‍ കഴിയുന്നത്. 25 മുതല്‍ 28 രെ നടന്ന കളിയാട്ടത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ, പയ്യന്നൂര്‍ … Read More