പൊടിശല്യംകൊണ്ട് പൊറുതിമുട്ടി പരിയാരത്തെ രോഗികള്‍
പരിയാരം: മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് റോഡ് നിര്‍മ്മാണം തകൃതി, പൊടിപടലങ്ങളില്‍ കുടുങ്ങി രോഗികളും കൂട്ടിപിപ്പുകാരും വലയുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനകത്തെ സുപ്രധാന റോഡിന്റെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി. നൂറുകണക്കിന് ആളുകളെത്തുന്ന ഇവിടെ പൊടിശല്യം ഒഴിവാക്കാന്‍ കരാറുകാരന്‍ ആദ്യ ദിവസങ്ങളില്‍ … Read More
