മുക്കോലയില്‍ ചരിത്രം ആവര്‍ത്തിക്കും-പി.സി.കൗണ്‍സിലറാവും.
തളിപ്പറമ്പ് നഗരസഭയില്‍ മുസ്ലിംലീഗിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ആറാം വാര്‍ഡായ മുക്കോല. മുസ്ലിംലീഗ് പ്രതിനിധികള്‍ മാത്രമേ ഈ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ജനകീയ കൗണ്‍സിലറായ പി.സി.നസീറാണ്(45)യു.ഡി.എഫിന്റെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി. പി.ഗോകുല്‍(34)എല്‍.ഡി.എഫിന് വേണ്ടി സി.പി.എം സ്ഥാനാര്‍ത്ഥിയായും മഹേന്ദ്രന്‍(47) എന്‍.ഡി.എയുടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായും മല്‍സരിക്കുന്നു. ആകെ … Read More
