ഭണ്ഡാര മോഷ്ടാവിനെ സംരക്ഷിക്കാനുള്ള നീക്കം ചെറുക്കും: അഡ്വ.ടി.ഒ.മോഹനന്‍
തളിപ്പറമ്പ്: ഭണ്ഡാര മോഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ സി.ഐ.ടി.യു നേതാവ് മുല്ലപ്പള്ളി നാരായണനെ സര്‍വ്വീസില്‍ തിരികെ എടുപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണോ ടി ടി കെ ദേവസ്വം പ്രസിഡന്റിന്റെയും എക്‌സിക്യുട്ടീവ് ഓഫീസറുടെയും സാന്നിധ്യം ക്ഷേത്രത്തിലില്ലാത്ത സമയം ജീവനക്കാരെ കാണാന്‍ മലബാര്‍ ദേവസ്വം ബോഡ് പ്രസിഡന്റ് … Read More
