മുഴപ്പിലങ്ങാട് എം.യു.പി.സ്‌ക്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.

മുഴപ്പിലങ്ങാട്: എം.യു.പി സ്‌ക്കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി ഭവദാസന്‍ വണ്ടിച്ചാലില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞികൃഷ്ണന്‍, വി.സി.സുരേഷ് ബാബു, അറത്തില്‍ സുന്ദരന്‍, കെ.കെ റംലത്ത്, … Read More

ശലഭോദ്യാനം-നീലക്കുടുക്ക-ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: എം.യു.പി. സ്‌ക്കൂളിന് കണ്ണൂര്‍ സൗത്ത് ബി.പി.സി അനുവദിച്ച ശലഭോദ്യാനം നീലക്കുടുക്കയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി. ഓഫീസര്‍ എ.വിനോദ് കുമാര്‍, വി.പ്രഭാകരന്‍, എ.ദിനേശന്‍, ബി.പി.സി. കോ-ഓഡിനേറ്റര്‍മാരായ പി.കെ.ഗില്‍ന, കെ.രേഷ്മ, പ്രധാന … Read More