മകന്റെ മരണം-അമ്മക്കെതിരെ കൊലക്കുറ്റം
പരിയാരം: കുട്ടി മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ജൂലായ്-30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)പേരിലാണ് കേസ്. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു … Read More
