വികലാംഗനായ വയോധികനെ കൊലപ്പെടുത്തിയ മരുമകന് അറസ്റ്റില്.
ഉദയഗിരി(ആലക്കോട്): വികലാംഗനായ വയോധികനെ സഹോദരിയുടെ മകന് അടിച്ചുകൊന്നു. ഉദയഗിരി പഞ്ചായത്തില് തൊമരക്കാട് പുല്ലേരിയില് കൂമ്പുക്കല് തങ്കച്ചന് എന്ന ദേവസ്യ(76)ആണ് മരണപ്പെട്ടത്. പ്രതിയായ ഷൈമോന് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകുന്നേരം അഞ്ചോടെ നടന്നസംഭവം രാത്രി എട്ടരയോടെയാണ് പുറംലോകം അറിഞ്ഞത്. സ്ഥിരമായി വഴക്കും ബഹളവും … Read More
