തളിപ്പറമ്പിലെ മല്‍സ്യവ്യാപാരി എം.മുസ്തഫ(62)നിര്യാതനായി

.തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി മന്ന പാലക്കുളങ്ങര റോഡിലെ എം. മുസ്തഫ എന്ന മുസ്തി(62-മുട്ടോത്തി)നിര്യാതനായി. ഭാര്യ: പി.സമീറ. മക്കള്‍:-മസഫിര്‍, മുഹ്‌സിന, സുഹാദ, ഖാദര്‍. മരുമക്കള്‍: നൗഫല്‍, ആഷിഫ്.

കൊങ്ങായി മുസ്തഫ സ്മാരക ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ തുറന്നു

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മിറ്റി കപ്പാലത്ത് പുതുതായി നിര്‍മിച്ച കൊങ്ങായി മുസ്തഫ സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.പി.നാസര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമാരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി … Read More

ക്രെയിന്‍ തകര്‍ന്ന് മരിച്ച മുസ്തഫയുടെ കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം.

തളിപ്പറമ്പ്: മണല്‍ കടത്ത് സംഘത്തിന്റെ മിനിലോറി മറിഞ്ഞു, ഉയര്‍ത്താനെത്തിയ ക്രെയില്‍ അപകടത്തില്‍പെട്ട് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ചുണ്ടവയല്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മാറ്റാങ്കീല്‍ താഴെപുരയില്‍ മുസ്തഫ(38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് മണല്‍കടത്ത് സംഘത്തിന്റെ കെ.എല്‍-12 ഡി 9006 … Read More

ക്രെയിന്‍ തകര്‍ന്ന് മരിച്ചത് കണ്ണപുരത്തെ മുസ്തഫ.

തളിപ്പറമ്പ്: പട്ടുവത്ത് ക്രെയിന്‍ തകര്‍ന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മുസ്തഫയാണ്(38)മരിച്ചത്. ഇന്ന് രാവിലെ 5.45 ന് പട്ടുവം മുതുകുട എല്‍.പി സ്‌ക്കൂളിന് സമീപത്താണ് സംഭവം. തളിപ്പറമ്പ് അഗ്നിരക്ഷാസേനയാണ് ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കടന്നപ്പള്ളി … Read More