പുരുഷോത്തമന്‍ മാസ്റ്ററെ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരിക്കുന്നു-

പിലാത്തറ: ഇന്നലെ നിര്യാതനായ നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ എം.വി.പുരുഷോത്തമന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കുഞ്ഞിമംഗലം മല്ലിയോട്ട് സമുദായ ശ്മശാനത്തില്‍ നടക്കും. പുരുഷോത്തമന്‍ മാസ്റ്ററെക്കുറിച്ച് പാരലല്‍ കോളേജ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണം- നഷ്ടമായത് സമാന്തര … Read More

സുവര്‍ണ ജൂബിലിക്ക് കാത്തുനില്‍ക്കാതെ കുലപതി യാത്രയായി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പിന്റെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ വേറിട്ടു നില്‍ക്കുന്ന സ്ഥാപനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ മൂന്നു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് അതികായന്‍ യാത്രയായത്. 1975 ല്‍ തളിപ്പറമ്പ് മാര്‍ക്കറ്റിലെ ഗോദയില്‍ മല്‍സ്യ മാര്‍ക്കന്റിന്റെയും മലഞ്ചരക്ക് മാര്‍ക്കറ്റിന്റെയും മൂക്കുതുളക്കുന്ന ഗന്ധത്തിനിടയിലാണ് ഏതാനും … Read More

നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി പുരുഷോത്തമന്‍ നിര്യാതനായി.

പിലാത്തറ: തളിപ്പറമ്പ് നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ എം.വി.പുരുഷോത്തമന്‍ മാസ്റ്റര്‍ (74) നിര്യാതനായി. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് & സയന്‍സ് കോളേജ് സ്ഥാപക ചെയര്‍മാനായിരുന്നു. പിലാത്തറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് , പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ … Read More