മാവിച്ചേരി ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി
തളിപ്പറമ്പ്:മാവിച്ചേരി ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി നബിദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. നബിദിനാഘോഷ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഒ.മുഹമ്മദ് റഷീദ്(ചെയര്‍മാന്‍), കെ.പി.നിസാര്‍, ടി.കെ.ഷംസീര്‍. (വൈസ് ചെയര്‍മാന്‍), ഇ.പി ഉമ്മര്‍ (ജനറല്‍ കണ്‍വീനര്‍), … Read More
