അവര്‍ പാര്‍ട്ടി ഓഫീസിന് പുറത്ത്–സി.പി.എമ്മിനൊപ്പം ചേര്‍ന്ന പഞ്ചായത്തംഗങ്ങള്‍ക്ക് നടുവില്‍ മണ്ഡലം കമ്മറ്റി ഓഫീസില്‍ വിലക്ക്-
നടുവില്‍: സി.പി.എമ്മിനൊപ്പം ചെര്‍ന്ന പഞ്ചായത്തംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് ഓഫീസില്‍ കയറാനായില്ല. നടുവില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ബുധനാഴ്ച ചേര്‍ന്ന ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരാനാകാതെ പിരിഞ്ഞ സാഹചര്യത്തില്‍ നടുവിലെയും കരുവന്‍ചാലിലെയും മണ്ഡലം കമ്മിറ്റികള്‍ … Read More
