പത്മരാജന്റെ നക്ഷത്രങ്ങളേ കാവല്‍-@45.
പത്മരാജന്റെ പ്രശസ്ത നോവല്‍ നക്ഷത്രങ്ങളേ കാവല്‍ 1978 ല്‍ സുപ്രിയായുടെ ബാനറില്‍ ഹരി പോത്തന്‍ ചലച്ചിത്രമാക്കി. കെ.എസ്.സേതുമാധവനാണ് സംവിധായകന്‍. എം.ജി.സോമന്‍, ജയഭാരതി, അടൂര്‍ഭാസി, നന്ദിതാബോസ്, ബഹദൂര്‍, ശങ്കരാടി, ശുഭ, സുകുമാരി, കെ.പി.എ.സി സണ്ണി, ടി.പി.മാധവന്‍, കോട്ടയം ശാന്ത എന്നിവരാണ് പ്രധാന വേഷങ്ങളില്‍. … Read More
