കുറ്റാന്വേഷണത്തിന്റെ നളിനാക്ഷന്‍ ടെച്ച്-ഡിറ്റക്ടീവ് നോവല്‍ പോലെ ഒരന്വേഷണം.
പ്രത്യേക ലേഖകന്‍. ഒക്ടോബര്‍ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീര്‍, ഡോ ഫര്‍സീന ദമ്പതിമാരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഡോക്ടര്‍ ദമ്പതിമാര്‍ അന്നേ ദിവസം എറണാകുളത്തേക്ക് പോയിരുന്നു. രാത്രി കവര്‍ച്ചാ സംഘം വീട്ടിലെത്തുകയും ജനലഴികള്‍ മുറിച്ച് അകത്ത് കടന്ന് … Read More