രണ്ടാംഭാഗം ഉണ്ടായേക്കുമെന്ന് ഉറപ്പുതരുന്ന സര്‍വൈവല്‍ ത്രില്ലര്‍-നല്ല നിലാവുള്ള രാത്രി.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു … Read More
