നാലായിരം പേര്‍ക്ക് ഓണസദ്യവിളമ്പി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഓണാഘോഷം.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓണാഘോഷ പരിപാടിക്ക് 4000 പേര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യവിളമ്പി. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ ടാക്‌സി-ഓട്ടോ-ആംബുലന്‍സ് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി പരമാവധി ആളുകളെ ജീവനക്കാര്‍ നേരിട്ട് ക്ഷണിച്ചിരുന്നു. പരിപാടിയുടെ പേര് അന്വര്‍ത്ഥമാക്കി നമ്മളൊന്ന് എന്ന് … Read More
