നന്ദകുമാര്‍ നമ്പ്യാരുടെ പ്രിയപ്പെട്ട തമ്പുരാന്‍-വയസ്-67, പക്ഷെ പുലിയാണ് കെട്ടാ-
തളിപ്പറമ്പ്: നിര്‍മ്മിതബുദ്ധിയുടെ പുതിയ കാലത്തും, പഴമയുടെ പ്രൗഡി മങ്ങാത്ത സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കാറായ അംബാസിഡറിനെ നെഞ്ചോട് ചേര്‍ത്ത് നന്ദകുമാര്‍ നമ്പ്യാര്‍. തളിപ്പറമ്പ് തമ്പുരാന്‍നഗര്‍ സ്വദേശിയായ നന്ദകുമാര്‍ മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ റിട്ട. അദ്ധ്യാപകനും എന്‍.സി.സി ഓഫീസറുമായിരുന്ന കുപ്പാടക്കത്ത് രാഘവന്‍നമ്പ്യാരുടെ മകനാണ്. 1958 … Read More
