നാസര്‍ പോലീസ് പിടിയിലെന്ന് സൂചന ?
കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസര്‍ എറണാകുളത്ത് പോലീസ് കസ്റ്റഡിയിലെന്ന് സൂചന. ഇദ്ദേഹത്തിന്റെ വാഹനം പോലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും ചില ബന്ധുക്കളും പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നേരത്തെ നാസര്‍ കീഴടങ്ങിയതായും വിവരം … Read More
