തളിപ്പറമ്പിന്റെ അഭിമാനതാരങ്ങള്‍ക്ക് റിക്രിയേഷന്‍ ക്ലബ്ബിന്റെ സ്വീകരണം-
തളിപ്പറമ്പ്: തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പവര്‍ലിഫ്റ്റിംഗ് മല്‍സരങ്ങളില്‍ ജേതാക്കളായ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ട്രെയിനര്‍ മുഹമ്മദ് ഷാഫി, ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങളായ എ.വി.പ്രകാശന്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് സ്വീകരണം നല്‍കി. ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ … Read More
