കോണ്‍ഗ്രസ് വായനശാലക്ക് ലഭിച്ച ദേശീയപാത നഷ്ടപരിഹാര തുക തട്ടിയെടുക്കാന്‍ നീക്കം-

തളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത കോണ്‍ഗ്രസ് അധീനതയിലുള്ള ഭൂമിയുടെ നഷ്ടപരിഹാര തുക സ്വന്തം പേരിലാക്കി തട്ടിയെടുക്കാന്‍ ശ്രമം, സസ്‌പെന്‍ഷനില്‍ കഴിയുന്ന നേതാവിനെതിരെ ബൂത്ത് കമ്മറ്റികള്‍ യോഗം ചേര്‍ന്നു. പ്രിയദര്‍ശിനി ക്ലബ്ബിന്റെ പേരിലുള്ള 3 സെന്റ് ഭൂമിയില്‍ മുക്കാല്‍ സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. … Read More

ദേശീയപാത വീണ്ടും താഴുന്നു-തളിപ്പറമ്പ്-പയ്യന്നൂര്‍ റോഡില്‍ മറവില്‍ തിരിവ് സൂക്ഷിക്കുക-

തളിപ്പറമ്പ്: ദേശീയപാതയിലെ അടച്ച അപകടകുഴി വീണ്ടും താഴ്ന്നു. കുപ്പം പാലത്തിന് സമീപം മൂന്നാഴ്ച്ചമുമ്പ് പ്രത്യക്ഷപ്പെട്ട കുഴി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ ദേശീയപാത വിഭാഗം അടച്ചിരുന്നു. എന്നാല്‍ ഈ അടച്ച സ്ഥലം ഇപ്പോള്‍ വീണ്ടും താഴാന്‍ തുടങ്ങിയിരിക്കയാണ്. റോഡിന്റെ … Read More