ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തനം നിലച്ചു, പരാതിയുമായി യൂത്ത് ലീഗ് നേതാവ് നൗഷാദ് പുതുക്കണ്ടം
തളിപ്പറമ്പ്: ഗവ.താലൂക്ക് ഹെഡ് ക്വാര്‍ട്ടേര്‍സ് ആശുപത്രി ഡയാലിസിസ് സെന്ററിലെ ഒരു ഡയാലിസിസ് മെഷീന്‍ തകരാറിലായിട്ട് മാസങ്ങളായിട്ടും റിപ്പേര്‍ ചെയ്യുന്നില്ലെന്ന് ആക്ഷേപം. മലയോരമേഖല ഉള്‍പ്പടെ വളരെയധികം വിസ്തൃതി ഉള്ള തളിപ്പറമ്പ് താലൂക്കിലെ നിരവധി വൃക്കരോഗികള്‍ ആശ്രയിക്കുന്ന ഒരു കേന്ദ്രമാണ് ഈ ഡയാലിസിസ് സെന്റര്‍. … Read More
