വാക്ക് പാലിച്ച് വാര്‍ഡ് മെമ്പര്‍ നൗഷാദ് പുതുക്കണ്ടം-സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം പാലിച്ച് കുറുമാത്തൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ നൗഷാദ് പുതുക്കണ്ടം. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു തെരുവ് വിളക്കുകള്‍. എന്നാല്‍ ഒരു തെരുവ് വിളക്ക് സ്ഥാപിച്ചു കിട്ടാനുള്ള സാങ്കേതിക നടപടികള്‍ സങ്കീര്‍ണമായതോടെയാണ് … Read More
