ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം.
ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 6 മുതല്‍ 13 വരെ നടക്കും. ഒക്ടോബര്‍ 6 ന് രാത്രി 7 മണിക്ക് മൂത്തേടം നടരാജ മണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് … Read More
