എന്‍.സി.മമ്മൂട്ടിമാസ്റ്റര്‍: വിത്തില്‍ മരം കണ്ടെത്തിയ സംഘാടകന്‍
തലശ്ശേരി: വിത്തില്‍ മരം കണ്ടെത്തിയ സംഘാടകനും നേതാവുമായിരുന്നു എന്‍.സി.മമ്മൂട്ടിമാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന ജന: സെക്രട്ടറി ഡോ.ഒ.കെ.മുരളീകൃഷ്ണന്‍ പറഞ്ഞു. എന്‍.സി.മമ്മൂട്ടിമാസ്റ്റര്‍ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് തുടരുമ്പോള്‍ താഴെ തട്ടിലുള്ളവരുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നത് തപാല്‍ … Read More
