നാടകത്തോടൊപ്പം സിനിമയും, കെ.പി.എ.സിയുടെ നീലക്കണ്ണുകള്‍ക്ക് സുവര്‍ണ ജൂബിലി.

            നാടകരംഗത്തെ പ്രഗല്‍ഭരായ കെ.പി.എ.സി അതിന്റെ പുഷ്‌ക്കലകാലഘട്ടത്തില്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കാമ്പിശ്ശേരി കരുണാകരനായിരുന്നു അന്ന് കെ.പി.എ.സിയുടെ സെക്രട്ടെറി. തകഴിയുടെ പ്രശസ്തനോവല്‍ ഏണിപ്പടികള്‍ സിനിമയാക്കാനും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യാനും തോപ്പില്‍ ഭാസിയെ ചുമതലപ്പെടുത്തി. ഏണിപ്പടികള്‍ … Read More