നെതര്‍ലാന്റ് വിസ തട്ടിപ്പ് രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോടും കേസുകള്‍
ആലക്കോട്: നെതര്‍ലാന്റ് വിസ തട്ടിപ്പുകാരന്‍ ആലപ്പുഴ കന്നനാകുഴി ലക്ഷ്മിസദനത്തില്‍ രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോടും കേസുകള്‍. ആംസ്റ്റര്‍ഡാമില്‍ ഇലക്ട്രിക്കല്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് രണ്ടു പേരില്‍ നിന്നായി ഓരോ ലക്ഷം രൂപ വീതം തട്ടിയെടുത്തത്. 2023 ഏപ്രിലില്‍ കൂടപ്രം ചിറ്റടിയിലെ … Read More
