നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
പരിയാരം: അബോധാവസ്ഥയില്‍ കണ്ട നവജാതശിശു മരിച്ചു. പരിയാരം കപ്പണത്തട്ടില്‍ വാടകക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി ഉമേഷ് ബന്‍ട്രാറേയുടെ പെണ്‍കുട്ടിയെയാണ് ഇന്നലെ രാത്രി ഏഴരയോടെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മുലപ്പാല്‍ കൊടുത്ത് തൊട്ടിലില്‍ കിടത്തിയതായിരുന്നു. … Read More
