തളിപ്പറമ്പുകാര്‍ക്ക് വായിക്കാന്‍ പുതിയ ബുക്ക് നാളെ തുറക്കും
തളിപ്പറമ്പ്: കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി തളിപ്പറമ്പ്നഗരത്തിനൊപ്പം വളര്‍ന്ന് വായനയുടെ അടയാളവാക്യമായി മാറിയ ന്യൂസ് കോര്‍ണര്‍ പുതിയ സംരംഭവുമായി എത്തുന്നു. പുതിയ കാലഘട്ടത്തിനും പുതിയ തലമുറകള്‍ക്കുമായി THE BOOK SHOP എന്ന പുതിയ സംരംഭം ആരംഭിക്കുകയാണ്. മെയിന്‍ റോഡിലെ ഫര്‍സാ കോംപ്ലക്സില്‍ നാളെ … Read More
