മെഡിക്കല്‍ കോളേജ് കാമ്പസില്‍ സൂപ്പര്‍ഹിറ്റായി ഉദയേട്ടന്റെ നെയ്പത്തല്‍.
പരിയാരം: വൈകുന്നേരം മൂന്ന് മണിയാവാന്‍ കാത്തിരിക്കുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസ്, ഉദയേട്ടന്റെ നെയ്പ്പത്തലിന്റെ വായില്‍ വെള്ളമൂറുന്ന മണം പരന്നുകഴിഞ്ഞാല്‍ പിന്നെ പാംകോസിന്റെ ടീസ്റ്റാളിന് മുന്നില്‍ തിരക്ക് തുടങ്ങുകയായി. പരിയാരം തൊണ്ടന്നൂര്‍ സ്വദേശിയായ കെ.ഉദയകുമാര്‍ ഇവിടെ നെയ്പ്പത്തല്‍ ഉണ്ടാക്കാന്‍ തുടങ്ങയിട്ട് … Read More