കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുമതലയേറ്റു
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുതലയേറ്റു. കാസര്‍ക്കോട് രാവണേശ്വരം സ്വദേശിയാണ്. കോഴിക്കോട് റൂറല്‍ എസ് പി ആയിരിക്കെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിക്കുന്നത്. തലശ്ശേരി എ എസ് പി … Read More