ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസിലെ നാല് വില്ലന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സഹപാഠികളായ നാല് വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ 25 ന് വൈകുന്നേരമാണ് സംഭവം നടന്നത്. നാഭിക്ക് ചവിട്ടേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ … Read More
