തിരികെ-ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 ബാച്ച് കുടുംബ സംഗമം-ലോഗോ പ്രകാശനം ചെയ്തു.

ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 ബാച്ചിന്റെ കുടുംബസംഗമം-തിരികെ- ലോഗോ ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് പ്രകാശനം ചെയ്തു.

1975 ലെ സ്‌കൂള്‍ ലീഡര്‍ കെ.എം.തോമസ് കോട്ടയിലിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

സംഗമത്തിന്റെ് വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനമാരംഭിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 1975 എസ്എസ്എല്‍സി ബാച്ചില്‍

ഉണ്ടായിരുന്നവര്‍ 7558085501 എന്ന നമ്പറിലോ, വാട്‌സപ്പിലോ

ബന്ധപ്പെടണമെന്ന് ജനറല്‍ കണ്‍വീനര്‍ ഡി.പി.ജോസ് അറിയിച്ചു.