ദീപപ്രഭയില്‍ മുങ്ങി പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം

തളിപ്പറമ്പ്: ദീപപ്രഭയില്‍ മുങ്ങി പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം.

ദീപാവലിനാളില്‍ ക്ഷേത്രത്തില്‍ നല്ലതോതില്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം നല്ല തോതിലുള്ള പങ്കാളിത്തമാണ് ക്ഷേത്രത്തില്‍ ഉണ്ടായതെന്ന് എക്‌സിക്യുട്ടീവ്

ഓഫീസര്‍ പി.ടി.മുരളീധരന്‍ പറഞ്ഞു.

ക്ഷേത്രത്തിലും കുളക്കരയിലും ഭക്തജനങ്ങള്‍ ദീപം തെളിയിച്ചു.