നോ എന്‍ട്രി ബോര്‍ഡ് നടപ്പാതയില്‍, അപകടസാധ്യത കൂടി.
തളിപ്പറമ്പ്: നോ എന്‍ട്രി ബോര്‍ഡ് പൊട്ടിവീണിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പുന:സ്ഥാപിച്ചില്ല. തളിപ്പറമ്പിലെ തിരക്കേറിയ താലൂക്ക് ഓഫീസ് റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ വണ്‍വേ ആക്കിയിരുന്നു. ഇവിടെ നോ എന്‍ട്രി ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഏതോ വാഹനമിടിച്ച് പൊട്ടിവീണ ബോര്‍ഡ് ഇപ്പോള്‍ നടപ്പാതയില്‍ ഉപേക്ഷിച്ചിരിക്കയാണ്. ബോര്‍ഡ് … Read More
