കേരള ജനതയെ ഇതിലും മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കലാണ് ഇടതുമുന്നണിയുടെ ലക്ഷ്യം-എം.വി.ജി.
തളിപ്പറമ്പ്: കേരള ജനതയെ ഇനിയും മികച്ച ഗുണനിലവാരമുള്ള ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി എല്‍.ഡി.എഫ് കുടുംബസംഗമം കീഴാറ്റൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമങ്ങള്‍ മുതലാളിമാരുടെ താല്‍പര്യം … Read More
