ആമയിറച്ചിക്കേസില്‍ പ്രതികളെ വെറുതെവിട്ടു-പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എം.വിനോദ് രാഘവന്‍ ഹാജരായി.
തളിപ്പറമ്പ്: ആമയിറച്ചിക്കേസില്‍ അഞ്ച് പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി വെറുതെവിട്ടു. മാന്തംകുണ്ടിലെ പുതിയപുരയില്‍ വീട്ടില്‍ ടി.പി.നികേഷ്, കുറ്റ്യേരിയിലെ പുതിയടത്തുവളപ്പില്‍ പി.പി.ബാലന്‍, മാന്തംകുണ്ടിലെ ആറുക്കന്‍ വീട്ടില്‍ എ.കെ.രതീഷ്, അരിയില്‍ മാണുക്കര വീട്ടില്‍ എം.പാര്‍ത്ഥന്‍, മാന്തംകുണ്ടിലെ ചെറുകാട്ടുപറമ്പില്‍ വീട്ടില്‍ സി.എ ആദര്‍ശ് … Read More
