എന്‍.രാമകൃഷ്ണനെ അനുസ്മരിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി.
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍.രാമകൃഷ്ണനെ അനുസ്മരിച്ചു. കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവും കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, തൊഴില്‍ വകുപ്പ് മന്ത്രി എന്നീ നിലകളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തി കേരള സമൂഹത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും മനസ്സില്‍ … Read More
