വഴക്കാളിതള്ള ഇനിയില്ല- പ്രശസ്ത നടി കോഴിക്കോട് ശാരദ നിര്യാതയായി.

കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷന്‍ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. 1979ല്‍ അങ്കക്കുറി എന്ന സിനിമയില്‍ നടന്‍ ജയന്റെ അമ്മയായി ഇരട്ടവേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമാരംഗത്തേക്ക് … Read More

വാഴവേലില്‍ ശിവരാമന്‍ നായര്‍(73) നിര്യാതനായി-സംസ്‌ക്കാരം വെള്ളിയാഴ്ച്ച(15) ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍-

ചിറ്റാരിക്കല്‍: ചിറ്റാരിക്കല്‍  ഇരുപത്തിയഞ്ച് മല്ലുകുന്നിലെ വാഴവേലില്‍ ശിവരാമന്‍ നായര്‍(73) നിര്യാതനായി. സംസ്‌ക്കാരം നാളെ(ഒക്ടോബര്‍-15) ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ. മക്കള്‍: റെജിമോന്‍, വിനോദ്, ഗോപകുമാര്‍. മരുമക്കള്‍: കുമാരി, സരിത, നീതു.

ഇല്ലത്ത് വീട്ടില്‍ ഐ.സി.ജോര്‍ജ് നിര്യാതനായി-സംസ്‌ക്കാരം നാളെ വൈകുന്നേരം മൂന്ന് മണിക്ക് പുഷ്പഗിരി സെമിത്തേരിയില്‍-

തളിപ്പറമ്പ്: പുഷ്പഗിരിയിലെ എല്‍.ഐ.സി.ഏജന്റും ആദ്യകാല വ്യാപാരിയുമായ സെജോ വില്ലയില്‍ ഇല്ലത്ത് വീട്ടില്‍ ഐ.സി.ജോര്‍ജ് (81) നിര്യാതനായി. ഭാര്യ: മേഴ്‌സി കാട്ടറാത്ത്(പൂഞ്ഞാര്‍). മക്കള്‍: ഷെര്‍ലി പേടിക്കാട്ട് കുന്നേല്‍(കോഴിക്കോട്), മിനി എടക്കളത്തൂര്‍(എറണാകുളം) ജോജോ (ബാംഗ്ലൂര്‍), മായ പുതിയപറമ്പില്‍(ഏഴിലോട്), സെജോ(തിരുവനന്തപുരം), പരേതനായ സോണി. മരുമക്കള്‍: പി.ജെ. … Read More

മണിക്കടവിലെ മഞ്ഞത്താനത്ത് അച്ചാമ്മ മാത്യു(95) നിര്യാതയായി-സംസ്‌ക്കാരം ഒക്ടോബര്‍-11 ന് രാവിലെ 9 ന്-

പരിയാരം: ഉളിക്കല്‍ മണിക്കടവിലെ അച്ചാമ്മ മാത്യു (95) പിലാത്തറ പെരിയാട്ടെ വസതിയില്‍ അന്തരിച്ചു. മണിക്കടവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മഞ്ഞത്താനത്തു കൊച്ചേട്ടന്റെ ഭാര്യയാണ്. മക്കള്‍: ശാന്തമ്മ (റിട്ട.അധ്യാപിക മണിക്കടവ്), പൊന്നമ്മ (ബന്തടുക്ക) മാത്യു (പിലാത്തറ), ലിസ്സി (യു.എസ്.എ.), മേരി (യു.കെ.), … Read More

പള്ളിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു-

തളിപ്പറമ്പ്: പള്ളിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു. മന്നയിലെ ഹിജാസ് ഹാര്‍ഡ്‌വേര്‍സ് ഉടമ കെ.മുഹമ്മദലി ഹാജി(63)യാണ് മരിച്ചത്.  ഇന്ന് രാവിലെയായിരുന്നു സംഭവം. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: അയിഷ. മക്കള്‍: സുഹൈല്‍, സയിദ, … Read More

ചിറവക്കിലെ കുപ്പത്തെ പുരയില്‍ വിമല(50) അന്തരിച്ചു-സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് അടിക്കുംപാറ ശ്മശാനത്തില്‍-

തളിപ്പറമ്പ്ചിറവക്ക് അസ്സുഹാജി ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന കുപ്പത്തെ പുരയില്‍ വിമല (50) നിര്യാതയായി. പുഴകുളങ്ങരയിലെ പരേതനായ അച്ചുതന്റെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: എ.പ്രേമന്‍, മക്കള്‍: പ്രജില (അഞ്ചരക്കണ്ടി), രാഹുല്‍. മരുമകന്‍: ശ്രീജിത്ത് (അഞ്ചരക്കണ്ടി). സഹോദരങ്ങള്‍: കമല പറപ്പൂല്‍, രമേശന്‍ ചാല കണ്ണൂര്‍. … Read More

പിലാത്തറയിലെ ഓട്ടോ ഡ്രൈവര്‍ ചുമടുതാങ്ങിയിലെ ടി.വി രാജേഷ് (40)അന്തരിച്ചു.

പിലാത്തറ: പിലാത്തറയിലെ ഓട്ടോ ഡ്രൈവര്‍ ചുമടുതാങ്ങിയിലെ ടി.വി രാജേഷ് (40)അന്തരിച്ചു. ഭാര്യ: വിദ്യ (കോറോം ) മക്കള്‍: ആദിഷ്, അഹാന്‍. സഹോദരങ്ങള്‍: ഉഷ, ചന്ദ്രന്‍,ഇന്ദിര, ബിന്ദു.

ചലച്ചിത്രതാരം മിയയുടെ പിതാവ് നിര്യാതനായി.

പാലാ: പ്രശസ്ത ചലച്ചിത്രതാരം മിയയുടെ പിതാവ് തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) നിര്യാതനായി. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പാലാ കാര്‍മല്‍ ആശുപത്രിയില്‍. സംസ്‌കാരം നാളെ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും . ഭാര്യ: മിനി. ജിനി, ജിമി (മിയ) … Read More